Archive for May, 2004

Malayalam Introduction

ജീവക്കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു തത്ത്വം ‘ഫോട്ഗര്‍”
അതെ! സുവര്‍ണ്ണ വാക്യത്തിലെക്കൊരു തിരനോട്ടം.
നന്മ ചെയ്‌വാന്‍ നിനക്കു പ്രപ്തിയുള്ളപ്പോള്‍ അതിനു യോഗ്യമായവര്‍ക്കു ചെയ്യതിരിക്കരുത്‌ എന്നും നിന്റെ ക്കൈയില്‍ ഉള്ളപ്പോള്‍ കുട്ടുക്കരനോട്‌: പോയ്‌വരിക, നാളെ തരാം എന്നു പറയുകയും അരുതു എന്ന ആഹ്വാനവുമയി ഫോട്ഗര്‍ ജീവക്കാരുണ്യ പ്രവര്‍ത്തന രംഗത്തു നിന്നുക്കൊണ്ട്‌ ഭരവാഹികള്‍ അറിയിക്കുന്നു.